തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോൾ, ഡിസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക്...
മുംബൈ: ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി(വാല്യു ആഡഡ് ടാക്സ്-വാറ്റ്) കുറയ്ക്കുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ഇതോടെ സംസ്ഥാനത്ത് എണ്ണ വില കുറയും. മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം ഷിന്‍ഡെ ഏറ്റവും പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണിത്. വാറ്റ് എത്ര ശതമാനം...
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം ലഭിക്കാതെ സംസ്ഥാനങ്ങള്‍ക്കു പെട്രോളിനും ഡീസലിനും മേലുള്ള വാറ്റില്‍നിന്നുള്ള വരുമാനം ഉപേക്ഷിക്കാനാകില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് സംസ്ഥാനങ്ങളെന്നും ചിദംബരം പറഞ്ഞു. പെട്രോള്‍, ഡീസല്‍...
ചെന്നൈ: സംസ്ഥാനങ്ങളോട് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് ധനമന്ത്രി പി. ത്യാഗരാജന്‍. സംസ്ഥാനങ്ങളോട് ചോദിക്കാതെ കേന്ദ്രം നികുതി വര്‍ധിപ്പിച്ചശേഷം ഇപ്പോള്‍ അത് കുറയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ ഇന്ധനത്തിനു ചുമത്തുന്ന വാറ്റിലൂടെ 2020-21 സാമ്പത്തിക വര്‍ഷം സമാഹരിച്ചത് 3.71 ലക്ഷം കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പാര്‍ലമെന്റില്‍ തിങ്കളാഴ്ചയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന്...
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്രം വർദ്ധിപ്പിച്ച വില മുഴുവൻ കുറയ്ക്കുമ്പോൾ സ്വാഭാവികമായും കേരളത്തിലും വില കുറയുമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്.സംസ്ഥാനം വില കുറയ്ക്കുമോയെന്ന്...
തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടി. 24.75 ആയിരുന്ന നികുതി 32...
തിരുവനന്തപുരം: ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് സൈക്കിളില്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരാണ് സൈക്കിളില്‍ സഭയിലെത്തിയത്. ഇന്ധന വില കുറക്കാൻ സംസ്ഥാനവും തയ്യാറാവുക. അധിക നികുതിയിൽ ഇളവ് വരുത്തി ജനങ്ങൾക്ക്...
കണ്ണൂര്‍: ഇന്ധന വില കുറക്കേണ്ടതില്ലെന്നും കേരളം ഇതുവരെ അധിക നികുതി ചുമത്തിയിട്ടില്ലെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. മറ്റുസംസ്ഥാനങ്ങള്‍ ഇന്ധന വില കുറക്കുന്നുണ്ടെങ്കില്‍ അവരൊക്കെ അധിക നികുതി ചുമത്തിയതുകൊണ്ടാണ്. കേരളം ഇന്ധന നികുതി കുറക്കണമെന്ന്...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ധനവില വർധനവിൽ കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ...
പട്‌ന: പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം വെറും നാടകമാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത് അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്...