കൊല്ലം എംഎല്‍എ മുകേഷിനെതിരെ ബാലാവകാശകമ്മീഷനില്‍ പരാതി

തിരുവനന്തപുരം : സഹായം അഭ്യര്‍ത്ഥിച്ച്‌ വിളിച്ച വിദ്യാര്‍ത്ഥിയോട്‌ മോശമായി പെരുമാറിയതില്‍ കൊല്ലം എം എല്‍എ മുകേഷിനെതിരെ എംഎസ്‌എഫ്‌ ബാലാവകാശ കമ്മീഷന്‌ പരാതി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ്‌ തുറയൂരാണ്‌ പരാതി നല്‍കിയത്‌. മുഷിനെതിരെ നടപടിയെടുക്കണമന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ്‌ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. . അതേസമയം മുകേഷിനെതിരെ ആസൂത്രിതമായി ചിലര്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →