മുകേഷ് എംഎല്‍എയെ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു

.വടക്കാഞ്ചേരി: നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു.ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച്‌ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. തൃശൂർ വടക്കാഞ്ചേരി …

മുകേഷ് എംഎല്‍എയെ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു Read More

അയല്‍വാസിയായ അഭിഭാഷകനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊട്ടാരക്കര(കൊല്ലം): വാക്കുതര്‍ക്കത്തിനിടെ അയല്‍വാസിയായ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുലമണ്‍ കോട്ടപ്പുറം മഹാത്മാനഗര്‍ മുകളുവിള പ്രിന്‍സ് ബാംവില്‍ പ്രൈം എബി അലക്‌സാ(36)ണ് അറസ്റ്റിലായത്. അയല്‍ക്കാരനും അഭിഭാഷകനുമായ മുതിരവിള പുത്തന്‍വീട്ടില്‍ മുകേഷിനെയാണ് ഇയാള്‍ വെടിവച്ചത്. വീട്ടില്‍ കയറി മുകേഷിന്റെ …

അയല്‍വാസിയായ അഭിഭാഷകനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ Read More

സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിനിമ ഷൂട്ടിംഗുകള്‍ തടഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടനും എം.എല്‍.എയുമായ മുകേഷ് ആയിരുന്നു വിഷയം സഭയില്‍ ഉന്നയിച്ചത്. ഒരു …

സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി Read More

മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു; സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍

പാലക്കാട്: മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസ് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് എംഎല്‍എയെ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 04/07/21 …

മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു; സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ Read More

കൊല്ലം എംഎല്‍എ മുകേഷിനെതിരെ ബാലാവകാശകമ്മീഷനില്‍ പരാതി

തിരുവനന്തപുരം : സഹായം അഭ്യര്‍ത്ഥിച്ച്‌ വിളിച്ച വിദ്യാര്‍ത്ഥിയോട്‌ മോശമായി പെരുമാറിയതില്‍ കൊല്ലം എം എല്‍എ മുകേഷിനെതിരെ എംഎസ്‌എഫ്‌ ബാലാവകാശ കമ്മീഷന്‌ പരാതി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ്‌ തുറയൂരാണ്‌ പരാതി നല്‍കിയത്‌. മുഷിനെതിരെ നടപടിയെടുക്കണമന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ്‌ പരാതിയില്‍ …

കൊല്ലം എംഎല്‍എ മുകേഷിനെതിരെ ബാലാവകാശകമ്മീഷനില്‍ പരാതി Read More

കൊല്ലത്തെ പ്രാഥമിക പട്ടിക പുറത്തുവിട്ട് സിപിഎം, മുകേഷിന് രണ്ടാമൂഴം നൽകും

കൊല്ലം: കൊല്ലത്ത് സി.പി.ഐ.എമ്മിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കൊല്ലം നിയോജക മണ്ഡലത്തില്‍ മുകേഷ് രണ്ടാമതും ജനവധി തേടും. 02/03/21 ചൊവ്വാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടന്‍ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാന്‍ ധാരണയായത്. ഇരവിപുരത്ത് വീണ്ടും എം.നൗഷാദ് തുടരും. …

കൊല്ലത്തെ പ്രാഥമിക പട്ടിക പുറത്തുവിട്ട് സിപിഎം, മുകേഷിന് രണ്ടാമൂഴം നൽകും Read More

വ്യാപാരോത്സവം 2020: വിജയികള്‍ സമ്മാനമേറ്റുവാങ്ങി

കൊല്ലം:  2019 ഡിസംബറില്‍ നടന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവം 2020 മെഗാ നറുക്കെടുപ്പിലെ വിജയികള്‍ക്ക് എം മുകേഷ് എം എല്‍ എ സമ്മാനം വിതരണം ചെയ്തു. കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ …

വ്യാപാരോത്സവം 2020: വിജയികള്‍ സമ്മാനമേറ്റുവാങ്ങി Read More

ഹിറ്റ്ലർ മമ്മൂക്ക അഡ്വാൻസ് വാങ്ങാതെ അഭിനയിച്ച സിനിമ. കാരണം വെളിപ്പെടുത്തി സിദ്ദിഖ്

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് ഹിറ്റ്ലർ. മെഗാസ്റ്റാറിനൊപ്പം വൻ താരനിര അണിനിരന്ന ഈ ചിത്രം വൻ വിജയമായിരുന്നു നേടിയത്. ഇപ്പോഴിതാ സംവിധായകൻ സിദ്ദീക്ക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് അധികം ആർക്കും അറിയാത്ത കഥ പങ്കുവെക്കുന്നു. …

ഹിറ്റ്ലർ മമ്മൂക്ക അഡ്വാൻസ് വാങ്ങാതെ അഭിനയിച്ച സിനിമ. കാരണം വെളിപ്പെടുത്തി സിദ്ദിഖ് Read More

ബിനീഷിനെ അമ്മയില്‍ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് താര സംഘടന

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയില്‍ നിന്ന് ഇപ്പോള്‍ പുറത്താേേക്കണ്ടില്ലെന്ന് തീരുമാനം. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ഇഡി അറസ്റ്റ് ‌ചെയ്തിരുന്നത്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബിനീഷിനെ പുറത്താക്കണമെന്ന് …

ബിനീഷിനെ അമ്മയില്‍ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് താര സംഘടന Read More

നടിയെ ആക്രമിച്ച കേസ്;മുകേഷിനെ വിചാരണക്കോടതി വിസ്തരിക്കും

കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി നടനും എം.എല്‍.എയുമായ മുകേഷ് 15-9 -2020 ചൊവ്വാഴ്ച വിചാരണ കോടതിയില്‍ ഹാജരാകും. നിലവിൽ സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 45 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനിടെ കേസിലെ …

നടിയെ ആക്രമിച്ച കേസ്;മുകേഷിനെ വിചാരണക്കോടതി വിസ്തരിക്കും Read More