റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ക്യാമ്പസിലെ റോഡരികില്‍ മരിച്ച നിലയില്‍

June 30, 2021 - 11:15 pm

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ക്യാമ്പസിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി എ.കെ. റോഡ് പരവന മങ്ങാട്ടുപറമ്ബില്‍ സുനില്‍ കുമാറിന്റെ മകന്‍ എം.എസ്. ശരത്തിനെയാണ് (22) 30/06/21 ബുധനാഴ്ച വൈകിട്ട് മൂന്നേകാലോടെ മരിച്ച നിലയില്‍ കണ്ടത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *