റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടുമുറ്റത്തെ കുളത്തില്‍ വീണ്‌ ഒരുവയസുളള കുഞ്ഞിന്‌ ദാരുണാന്ത്യം

June 24, 2021 - 10:44 am

കൊല്ലം: വീട്ടുമുറ്റട്ടത്തുളള കുളത്തില്‍ വീണ്‌ ഒരുവയസുളള കുഞ്ഞ്‌ മരിച്ചു. കൊല്ലം അഞ്ചല്‍ പാലമുക്കിലുളള വിഷ്‌ണു-ശ്രുതി ദമ്പതികളുടെ മകന്‍ ശ്രേയസാണ്‌ മരിച്ചത്‌. കുഞ്ഞിന്റെ അച്ഛന്‍ വിഷ്‌ണു അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പന നടത്തുന്ന ആളാണ്‌ മീന്‍ വളര്‍ത്താനായി വീടിനോട്‌ ചേര്‍ന്ന്‌ ടാര്‍പോളിന്‍ കൊണ്ട്‌ നിര്‍മിച്ചിരുന്ന കുളത്തില്‍ വീണാണ്‌ കുഞ്ഞിന്‌ അപകം സംഭവിച്ചത്‌.

തൊട്ടിലില്‍ കിടന്ന്‌ ഉറങ്ങുകയായിരുന്ന കുഞ്ഞ്‌ ഉറക്കമുണര്‍ന്നത്‌ വീട്ടുകാര്‍ അറിഞ്ഞില്ല തൊട്ടിലില്‍ നിന്ന്‌ കുഞ്ഞിനെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കുളത്തില്‍ കണ്ടത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *