ഒന്നരവസുകാരൻ മണ്ണെണ്ണ കുടിച്ച് മരിച്ചു

June 6, 2022

കൊല്ലം: കൊല്ലം ചവറയിൽ ഒന്നരവസുള്ള കുട്ടി മണ്ണെണ്ണ കുടിച്ച് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചു വീട്ടിൽ ഉണ്ണിക്കുട്ടൻ രേഷ്മ ദമ്പതികളുടെ മകൻ ആരുഷാണ് മരിച്ചത്.ചക്കകറ മാറ്റാൻ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണയാണ് കുട്ടി കുടിച്ചത്. മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും …

തുടയിൽ എടുക്കേണ്ടിയിരുന്ന കുത്തിവയ്പ് കാൽമുട്ടിൽ നൽകി. ഒന്നരവയസുകാരൻ ഗുരുതരാവസ്ഥയിൽ

September 10, 2021

കൊല്ലം: ഒന്നര വയസുകാരന്റെ വാക്സിനേഷൻ കുത്തിവയ്പ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ ഗുരുതര അലംഭാവം വരുത്തിയെന്ന് പരാതി. കണ്ണനല്ലൂർ സ്വദേശി ഷഫീക്കിന്റെ ഒന്നര വയസുകാരൻ മകൻ മുഹമ്മദ് ഹംദാനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അശ്രദ്ധയുടെ ഇരയായത്. 2021 സെപ്തംബർ മാസം ഒന്നാം തീയതിയാണ് …

വീട്ടുമുറ്റത്തെ കുളത്തില്‍ വീണ്‌ ഒരുവയസുളള കുഞ്ഞിന്‌ ദാരുണാന്ത്യം

June 24, 2021

കൊല്ലം: വീട്ടുമുറ്റട്ടത്തുളള കുളത്തില്‍ വീണ്‌ ഒരുവയസുളള കുഞ്ഞ്‌ മരിച്ചു. കൊല്ലം അഞ്ചല്‍ പാലമുക്കിലുളള വിഷ്‌ണു-ശ്രുതി ദമ്പതികളുടെ മകന്‍ ശ്രേയസാണ്‌ മരിച്ചത്‌. കുഞ്ഞിന്റെ അച്ഛന്‍ വിഷ്‌ണു അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പന നടത്തുന്ന ആളാണ്‌ മീന്‍ വളര്‍ത്താനായി വീടിനോട്‌ ചേര്‍ന്ന്‌ ടാര്‍പോളിന്‍ കൊണ്ട്‌ നിര്‍മിച്ചിരുന്ന …