സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ആയിരിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമാണ് ഇളവുകള്‍.
അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങിയാല്‍ പൊലീസ് കേസെടുക്കും. അവശ്യസാധനങ്ങള്‍ക്ക് വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം.
അതെസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകള്‍ക്ക് ഇന്ന് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.



