കോഴിക്കോട്: തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ കൊടുവള്ളി നഗരസഭയിലേ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. 500-ൽ അധികം അതിഥി തൊഴിലാളികൾക്കാണ് മൂന്ന് ഘട്ടങ്ങളിലായി ഭക്ഷ്യ കിറ്റുകൾ വിതരണം ചൈയ്തത്. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി …