പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്നതിനായി ജില്ലയില്‍ നടപ്പാക്കിയ മരുന്ന് വണ്ടി സജ്ജീവമാകുന്നു. മരുന്നുകള്‍ക്കായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
8848366580 – പ്രസാദ്.
8113095916- മുജീബ്, മണ്ണാര്‍ക്കാട്.
9656162030- ശ്രീനാഥ് ആലത്തൂര്‍.
9446893270- ആശിഷ് ചിറ്റൂര്‍.
9447341827- ഷിബു ഒറ്റപ്പാലം.
8138835390- രഘു പാലക്കാട്.
9633357573- സത്യജിത്, പട്ടാമ്പി.

