പാലക്കാട്: മരുന്നു വണ്ടിയുമായി യുവജനക്ഷേമബോര്‍ഡ്

പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്നതിനായി ജില്ലയില്‍ നടപ്പാക്കിയ മരുന്ന് വണ്ടി സജ്ജീവമാകുന്നു. മരുന്നുകള്‍ക്കായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. 8848366580 – പ്രസാദ്.8113095916- മുജീബ്, …

പാലക്കാട്: മരുന്നു വണ്ടിയുമായി യുവജനക്ഷേമബോര്‍ഡ് Read More