റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജില്ലയിൽ 2034 പേർക്ക് കോവിഡ്

May 19, 2021 - 8:03 pm

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ  ബുധനാഴ്ച 2034 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും രണ്ടു പേർ  വിദേശത്തു നിന്നും  എത്തിയതാണ്. 2025 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. 2585 പേർ രോഗമുക്തരായി. ആകെ 129164 പേർ രോഗ മുക്തരായി. 21042 പേർ ചികിത്സയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  23.66 ശതമാനമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *