റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരുമ്പാവൂർ മാറമ്പള്ളിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

May 2, 2021 - 8:25 am

പെരുമ്പാവൂർ: പെരുമ്പാവൂർ മാറമ്പള്ളിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. ബോയിലറിന്റെ ഓയിൽ ലീക്കായതാണ് തീപിടുത്തത്തിന് കാരണം. 01/05/21 ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നും 3 യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ബോയിലർ, ഗ്രൈൻഡിങ്ങ് മെഷിൻ, മോട്ടോർ, വിനിയർ എന്നിവ ഭാഗികമായി കത്തി നശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *