വിജയാഹ്ലാദ പ്രകടനം അനുവദിക്കില്ല

കോവിഡ് വ്യാപനം കണക്കിലെടുത്ത് മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വിജയാഹ്ലാദ പ്രകടനം അനുവദിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫലം വന്ന ശേഷം വരണാധികാരിയിൽനിന്ന് ഇലക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്ഥാനാർഥി/പ്രതിനിധിയെ അനുഗമിക്കാൻ രണ്ടു പേർക്ക് മാത്രമേ അനുമതി ഉള്ളൂ എന്നും അറിയിച്ചു.

Share
അഭിപ്രായം എഴുതാം