അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ കോഴ്സ്: കോഴിക്കോട്ടെ രണ്ടാംഘട്ട സമ്പർക്ക ക്ലാസുകൾ റദ്ദാക്കി

April 13, 2021 - 11:14 pm

തിരുവനന്തപുരം: കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ  നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ 17, 18 തിയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസിൽ നടത്താൻ നിശ്ചയിച്ച രണ്ടാംഘട്ട സമ്പർക്ക ക്ലാസുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കി. എറണാകുളം കേന്ദ്രത്തിലെ ക്ലാസുകൾ മുൻ നിശ്ചയിച്ച പ്രകാരം 24, 25 തിയതികളിൽ പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട് കേന്ദ്രത്തിലെ താത്പര്യമുള്ള പഠിതാക്കൾക്ക് എറണാകുളത്തെ ക്ലാസുകളിൽ പങ്കെടുക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *