തിരുവനന്തപുരം: ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി സൂചന. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് കഴിയുമെങ്കില്‍ 10/04/21 ശനിയാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി റദ്ദാക്കണമെന്ന് ആയിരിക്കും ആവശ്യപ്പെടുക. ഹൈക്കോടതി അവധിക്കാല ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തിക്കാനാണ് ശ്രമം.
ലോകായുക്ത ഉത്തരവ്, മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചേക്കും
