റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരുമ്പ് വടിയും കല്ലുകളുമായിയെത്തി സംഘം: ബംഗാളില്‍ അശോക് ദിന്‍ഡക്കെതിരേ ആക്രമണം

March 31, 2021 - 11:55 am

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മൊയ്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന അശോക് ദിന്‍ഡക്കെതിരേ ഇരുമ്പ് വടിയും കല്ലുകളുമായിയെത്തിയ സംഘത്തിന്റെ ആക്രമണം. ദിന്‍ഡയുടെ കഴുത്തിനും തോളിനും പരിക്കേറ്റു. റോഡ്ഷോ കഴിഞ്ഞ് മടങ്ങിവരവേ വൈകുന്നേരം 4.30ഓടെയാണ് സംഘം ദിന്‍ഡ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചത്.സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.അതേസമയം അക്രമത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *