കൊല്ലം: ജില്ലയില്‍ 21,35,830 വോട്ടര്‍മാര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 11 നിയോജകമണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പട്ടികയായി. ആകെയുള്ളത് 21,35,830 വോട്ടര്‍മാര്‍. 11,18,407 സ്ത്രീകളും 10,17,406 പുരുഷന്മാരും 17 ഭിന്നലിംഗക്കാരുമാണ് പട്ടികയിലുള്ളത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍ – 2,13,993 പേര്‍. 1,75,832 വോട്ടര്‍മാരുള്ള ഇരവിപുരത്താണ് ഏറ്റവും കുറവ്. വിശദ വിവരങ്ങള്‍ നിയോജകമണ്ഡലം, സ്ത്രീ, പുരുഷന്‍, ഭിന്നലിംഗക്കാര്‍, ആകെ എന്ന ക്രമത്തില്‍ ചുവടെ.
കരുനാഗപ്പള്ളി- 110065, 103926, 2, 213993.
ചവറ- 93205, 88434, 1,  181640.
കുന്നത്തൂര്‍- 108476, 97641, 0, 206117.
കൊട്ടാരക്കര- 105768, 94818, 1, 200587.
പത്തനാപുരം- 97654, 86628, 0, 184282.
പുനലൂര്‍- 107974, 97854, 2,  205830.
ചടയമംഗലം- 106322, 94576, 2,  200900,
കുണ്ടറ-107490, 98456, 1,  205947.
കൊല്ലം- 91368, 84672, 1,  176041.
ഇരവിപുരം- 91325, 84503, 4,  175832.
ചാത്തന്നൂര്‍- 98760, 85898, 3,  184661.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →