റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡാർക്ക് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഇരുൾ റിലീസിനൊരുങ്ങുന്നു

March 18, 2021 - 6:24 pm

കൊച്ചി: നസീഫ് യൂസഫ് ഇസുദ്ധീൻ സംവിധാനം ചെയ്ത് സൗബിനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഇരുളിന്റെ ട്രെയിലർ നെറ്റ് ഫെക്സിലൂടെ പ്രേക്ഷകർ കണ്ടിരുന്നു , മുമ്പ് ദുരൂഹത നിറഞ്ഞ ഒരു ചോദ്യവുമായി സൗബിൻ സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു.നീ ദുരൂഹതക്ക് ഉത്തരം കണ്ടെത്തു എന്ന നടന്റ ചോദ്യത്തിന് ഉത്തരം താൻ പറയട്ടെ എന്ന് പറഞ്ഞുകൊണ്ട് സിനിമയിലഭിനയിച്ച നടി ദർശന രാജേന്ദ്രൻ എത്തിയതോടെ ആരാധകർക്ക് ആവേശമായി.

സൗബിന്റ വീഡിയോക്ക് താഴെ കമൻറുകൾ നിറയുകയും ഒടുവിൽ ഫോൺ എ ഫ്രണ്ട് ചെയ്യാമോ എന്ന് മലയാളത്തിൽ ചോദിച്ചുകൊണ്ട് നെറ്റ്ഫിലിക്സ് ഇന്ത്യയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം വീണ്ടും അക്കൗണ്ടും എത്തി. ഡാർക്ക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ആൻന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *