റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷോപിയാനില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

March 14, 2021 - 12:38 pm

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ റാവല്‍പോറ പ്രദേശത്ത് സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ജില്ലയിലെ റാവല്‍പോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികള്‍ പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സേനയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ തുടരുകയാണെന്ന് കാശ്മീര്‍ പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *