റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഭാ ടിവിയുടെ പരിപാടികളുടെ സമയക്രമം

February 26, 2021 - 9:38 pm


തിരുവനന്തപുരം : കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടി ‘നാട്ടുവഴി’ വിവിധ ചാനലുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് ആറ് വരെ സംപ്രേഷണം ചെയ്യന്ന സമയക്രമം പ്രസിദ്ധീകരിച്ചു. പൊന്നാനി, ധര്‍മ്മടം നിയോജക മണ്ഡലങ്ങളുടെ വിശേഷങ്ങളാണ് നാട്ടുവഴിയില്‍ സംപ്രേഷണം ചെയ്യുക.

നാട്ടുവഴി പൊന്നാനി സമയക്രമം: ഫെബ്രുവരി 28ന് 24 ന്യൂസില്‍ വൈകിട്ട് 44.30നും മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ 12.301.00നും (പുന:സംപ്രേഷണം) മാര്‍ച്ച് ഒന്നിന് ജയ്ഹിന്ദ് ടി.വിയില്‍ രാത്രി 8.309.00നും മൂന്നിന് രാവിലെ 11.3012.00നും (പുന:സംപ്രേഷണം), രണ്ടിന് കൈരളി ന്യൂസില്‍  വൈകിട്ട് 4.305.00നും ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ രാത്രി 7.007.30നും ഞായര്‍ ഉച്ചയ്ക്ക് 1.001.30നും (പുന:സംപ്രേഷണം)  കേരളവിഷനില്‍ നാലിന് രാത്രി 8.008.30നും അഞ്ചിന് രാത്രി 8.008.30നും (പുന:സംപ്രേഷണം) മീഡിയ വണ്ണില്‍ ആറിന് രാത്രി 8.309.00, ഞായര്‍ ഉച്ചയ്ക്ക്് 2.303.00നും (പുന:സംപ്രേഷണം).

നാട്ടുവഴിധര്‍മ്മടം സമയക്രമം: ഫെബ്രുവരി 28ന് ഏഷ്യാനെറ്റ് ന്യൂസില്‍ വൈകിട്ട് 4.305.00, റിപ്പോര്‍ട്ടര്‍ ടി വി യില്‍ വൈകിട്ട് 6.307.00നും മാര്‍ച്ച്ഒന്നിന് പുലര്‍ച്ചെ 2.303.00നും (പുന: സംപ്രേഷണം), കൗമുദി ടി.വിയില്‍ ഒന്നിന് രാത്രി 8.008.30,  രണ്ടിന് കൈറ്റ് വിക്ടേഴ്‌സ് രാത്രി 9.3010.00നും അഞ്ചിന് രാത്രി 9.3010.00നും (പുന:സംപ്രേഷണം),  മാതൃഭൂമി ന്യൂസില്‍ മൂന്നിന് വൈകിട്ട് 4.305.00നും നാലിന് പുലര്‍ച്ചെ 12.0012.30നും (പുന:സംപ്രേഷണം),  ദൂരദര്‍ശന്‍ മലയാളത്തില്‍ നാലിന് രാത്രി 8.309.00നും അഞ്ചിന് രാവിലെ 8.309.00നും (പുന:സംപ്രേഷണം), ന്യൂസ് 18 നില്‍ അഞ്ചിന് വൈകിട്ട് 4.305.00.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *