തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്

February 17, 2021 - 2:00 pm

കാസർകോട്: മലബാർ ദേവസ്വം ബോർഡിനു കീഴിലുളള കാസർകോട് താലൂക്കിലെ നീർച്ചാൽ കാർമാർ മഹാവിഷ്ണു ക്ഷേത്രത്തിലും മഞ്ചേശ്വരം താലൂക്കിലെ ഉപ്പള ഐല ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബോർഡ് നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസിൽ മാർച്ച് 10 നകം അപേക്ഷിക്കണം.  

മഞ്ചേശ്വരം താലൂക്കിലെ ബഡാജെ മഹാലിംഗേശ്വര ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. മാർച്ച് എട്ടിനകം അപേക്ഷിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *