പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്
തൊഴിലവസരങ്ങള്‍

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്

By ന്യൂസ് ഡെസ്ക് February 17, 2021
കാസർകോട്: മലബാർ ദേവസ്വം ബോർഡിനു കീഴിലുളള കാസർകോട് താലൂക്കിലെ നീർച്ചാൽ കാർമാർ മഹാവിഷ്ണു ക്ഷേത്രത്തിലും മഞ്ചേശ്വരം താലൂക്കിലെ ഉപ്പള ഐല ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബോർഡ് നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസിൽ മാർച്ച് 10...
Read full story