തൊഴിലവസരങ്ങള്‍

ന
ന്യൂസ് ഡെസ്ക്
February 16, 2021 - 3:02 pm
കാസർകോട്: ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം, കളനാട് പി.എച്ച്.സി എന്നിവിടങ്ങളില്‍ ലാബ് ടെക്‌നീഷ്യന്‍മാരുടെ (ഗ്രേഡ് രണ്ട്) ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 19 ന് രാവിലെ 11 മണിക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍