കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ. കോളേജില്‍ നിര്‍മ്മിച്ച കാന്റീന്‍ കെട്ടിടത്തിന്റെയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 16 വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീല്‍ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍. എ. നെല്ലിക്കുന്ന് എ.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കാന്റീന്‍ കെട്ടിടത്തിന്റെയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം
