മലപ്പുറം | 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ട് പോകണമെന്നും കെ ടി ജലീല്‍. ചുവപ്പിന്റെ മൂന്നാമൂഴത്തിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ആഹ്വാനം...
Read full story
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. തന്റെ പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്ന് ജലീൽ...
Read full story
മലപ്പുറം: ഉദ്യോ​ഗസ്ഥരുടെ പീഡനം മൂലം സർക്കാർ ജോലി രാജിവെച്ചെന്ന ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് കെടി ജലീൽ എംഎൽഎ. ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാലാണ് ദമ്പതികൾ തനിക്കെതിരെ പത്രസമ്മേളനം നടത്തിയതെന്നും അവർ ഉന്നയിച്ച...
Read full story
മലപ്പുറം: മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തില്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഏപ്രില്‍ 14ന് നടക്കും. തിരൂര്‍ പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍...
Read full story
റിപ്പോര്‍ട്ട്

കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി

By ന്യൂസ് ഡെസ്ക് April 7, 2022
കണ്ണൂര്‍: കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി. ധീരമായ നിലപാട് കെ വി തോമസ് സ്വീകരിച്ചാല്‍ സ്വാഗതം. നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് തോമസെന്നും 07/04/22 വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ...
Read full story
മലപ്പുറം: എ.ആർ നഗർ ബാങ്കില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സഹകരണ ബാങ്കിലെ പ്രശ്നങ്ങള്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും...
Read full story
കൊച്ചി: മുന്‍മന്ത്രി കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍. പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ മൊഴി നല്‍കാനായി എത്തിയതായാണ് വിവരം. 02/09/21 വ്യാഴാഴ്ച ഉച്ചയ്ക്കു മുൻപാണ് കെ. ടി ജലീല്‍ ഇ. ഡി...
Read full story
തിരുവനന്തപുരം: ബന്ധു നിയമനത്തിൽ ലോകായുക്തയുടെ ഉത്തരവിൽ കുടുങ്ങി മന്ത്രി കെ ടി ജലീൽ രാജിവച്ചത് ഇടതുമുന്നണിക്കാകെ ക്ഷീണമാണെങ്കിലും , ലോകായുക്തയുടെ ഉത്തരവും രാജിയും ഇത്രയും വൈകിയിട്ടായതിൽ തെല്ലൊരാശ്വാസമാണ് പല ഇടതു നേതാക്കൾക്കും ഉള്ളത്. കേരളത്തിൽ...
Read full story
റിപ്പോര്‍ട്ട്

ജലീലിൻ്റെ രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ

By ന്യൂസ് ഡെസ്ക് April 13, 2021
തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ധാര്‍മികത ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ളതാണ് ജലീലിന്റെ രാജിയെന്ന് വിജയരാഘവന്‍ 13/04/21ചൊവ്വാഴ്ച പറഞ്ഞു....
Read full story
തിരുവനന്തപുരം: നില്‍ക്കകള്ളിയില്ലാതെയാണ് മന്ത്രി കെടി ജലീല്‍ രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ പൊതുജന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജലീലിന്റെ രാജി. ധാര്‍മ്മികതയുടെ പേരിലായിരുന്നെങ്കില്‍ എന്തിനാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ധാര്‍മ്മികതയെന്ന്...
Read full story