തിരുവനന്തപുരം..: കോവിഡ് രോഗ ലക്ഷണങ്ങളായ പനി, ജലദോഷം തുടങ്ങിയ ഉളളവര്‍ ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീസ് ആണെങ്കിലും ആര്‍ടിപിസ്ആര്‍ പരിശോധനക്ക് വിധേയമാകണമെന്നാണ് പുതിയ നിര്‍ദ്ദേശം.
ആടിപിസിആര്‍ പരിശോധനക്ക് പലരും തയാറാകാത്ത സാഹചര്യത്തിലാണ് ആദ്യം രണ്ട് സാമ്പിള്‍ ശേഖരിക്കണം. ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍ രണ്ടാം സാമ്പിള്‍ ആര്‍ടിപിസി പരിശോധനക്ക അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.