തിരുവനന്തപുരം : അര്‍ബുദ രോഗികളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ടുളള കേരള കാന്‍സര്‍ രജിസ്‌ട്രി സജ്ജമാക്കുന്നതിന്‍റെ ഭാഗമായി അര്‍ബൂദ രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ -സ്വകാര്യആശുപത്രികളിലടക്കം റിപ്പോര്‍ട്ടുചെയ്യുന്ന കേസുകള്‍ ഒരുമാസത്തിനുളളില്‍ നിര്‍ബ്ബന്ധമായും റിപ്പോര്‍ട്ടുചെയ്യണം. താഴേതട്ടിലുളള ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകളും ക്യാന്‍സര്‍...
Read full story
തിരുവനന്തപുരം..: കോവിഡ് രോഗ ലക്ഷണങ്ങളായ പനി, ജലദോഷം തുടങ്ങിയ ഉളളവര്‍ ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീസ് ആണെങ്കിലും ആര്‍ടിപിസ്ആര്‍ പരിശോധനക്ക് വിധേയമാകണമെന്നാണ് പുതിയ നിര്‍ദ്ദേശം. ആടിപിസിആര്‍ പരിശോധനക്ക് പലരും തയാറാകാത്ത സാഹചര്യത്തിലാണ് ആദ്യം രണ്ട് സാമ്പിള്‍ ശേഖരിക്കണം. ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍...
Read full story
തിങ്കളാഴ്ച (15/02/21)  മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം
റിപ്പോര്‍ട്ട്

തിങ്കളാഴ്ച (15/02/21) മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

By ന്യൂസ് ഡെസ്ക് February 15, 2021
ന്യൂഡല്‍ഹി: ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്‌മെന്റ് സംവിധാനം ഫാസ്ടാഗ് തിങ്കളാഴ്ച(15/02/21) അര്‍ധരാത്രി മുതല്‍ നിര്‍ബന്ധമാകും. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇനി സമയം നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത...
Read full story