റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാലന്റൈൻസ് ഡേയിൽ പ്രഭാസിന്റെ റൊമാൻറിക് ചിത്രം, രാധേ ശ്യാം ടീസർ റിലീസ് ചെയ്തു

February 14, 2021 - 8:30 pm

ചെന്നൈ: വിക്രമാദിത്യ എന്ന കഥാപാത്രമായി പ്രഭാസ് വേഷമിടുന്ന രാധേശ്യാം എന്ന റൊമാന്റിക് ചിത്രത്തിന്റെ ടീസർ വാലൻറ്റൈൻസ് ഡേയിൽ റിലീസ് ചെയ്തു. പ്രേരണ എന്ന കഥാപാത്രമായി എത്തുന്ന പൂജ ഹെഗ്‌ഡേ ആണ് ചിത്രത്തിൽ നായിക.

രാധാകൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, എന്നീ നാലു ഭാഷകളിലാണ് നിർമ്മിക്കുന്നത്. കൂടാതെ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംസിയും, പ്രമോദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, റാഗി ശ്രീ പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *