ചെന്നൈ: വിക്രമാദിത്യ എന്ന കഥാപാത്രമായി പ്രഭാസ് വേഷമിടുന്ന രാധേശ്യാം എന്ന റൊമാന്റിക് ചിത്രത്തിന്റെ ടീസർ വാലൻറ്റൈൻസ് ഡേയിൽ റിലീസ് ചെയ്തു. പ്രേരണ എന്ന കഥാപാത്രമായി എത്തുന്ന പൂജ ഹെഗ്‌ഡേ ആണ് ചിത്രത്തിൽ നായിക. രാധാകൃഷ്ണ...
Read full story