തൊഴിലവസരങ്ങള്‍ ന ന്യൂസ് ഡെസ്ക് ഇന്‍സ്ട്രക്ടറുടെ ഒഴിവ് January 30, 2021 - 12:27 pmസീതാംഗോളി ഗവ. ഐ.ടി.ഐയില്‍ എംബ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി നാലിന് രാവിലെ 10 ന് ബാഡൂരിലെ ഐ ടി ഐ യില്‍ നടക്കും. ഫോണ്‍: 9495194099.Share