കമലാ ഹാരിസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

അമേരിക്കൻ വൈസ് പ്രെസിഡന്റായി സ്ഥാനമേറ്റ കമലാ ഹാരിസിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.  

” അമേരിക്കൻ വൈസ് പ്രെസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത കമലാ ഹാരിസിന് അഭിനന്ദനങ്ങൾ . ഇതൊരു ചരിത്ര മുഹൂർത്തമാണ്. ഇന്ത്യ അമേരിക്ക ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനു അവരുമായി ആശയവിനിമയം നടത്തുന്നത് ഉറ്റു നോക്കുന്നതാണ്. ഇന്ത്യ അമേരിക്ക സഖ്യം ലോകത്തിനു ഗുണപ്രദമാണ്. ”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →