ആലപ്പുഴയിലെ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയ്ക്ക് തീപിടിച്ചു

ആലപ്പുഴ:  കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയ്ക്ക് തീപിടിച്ചു. എസ്ഡിവി സെന്‍ട്രല്‍ സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ ചൊവ്വാഴ്ച(19/01/21) വൈകുന്നേരം അഞ്ചോടെയായിരുന്നു തീപിടിച്ചത്. ഫാക്ടറിയിലെ മെഷിനറി നിര്‍മ്മിക്കുന്ന പ്രധാന ഗ്യാരേജിന് അകത്തുള്ള സ്റ്റോര്‍ റൂമില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്. സ്റ്റോര്‍ റൂമിന് മുകളിലായി സ്റ്റോറേജ് സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് മേല്‍ത്തട്ട് നിര്‍മ്മാണം നടക്കുന്നതിനിടയിലാണ് തീ പിടുത്തമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →