റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച് ഡൽഹി രാം മനോഹർ ലോഹിയ ആശുപത്രിയിലെ ഡോക്ടർമാർ

January 16, 2021 - 5:30 pm

ന്യൂഡൽഹി: ഇന്ത്യ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച ദിവസം, ഭാരത് ബയോടെക് വാക്സിൻ കോവാക്സിൻ എടുക്കാൻ വിസമ്മതിച്ച് ഡൽഹി രാം മനോഹർ ലോഹിയ ആശുപത്രിയിലെ റെസിഡന്റ് ഡോക്ടർമാർ. കൊവീഷീൽഡ് വാക്സിന് മുൻഗണന നൽകണമെന്ന് ഡോക്ടർമാർ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി.

പരിശോധനകൾ പൂർത്തിയാകാത്തതിനാൽ ഡോക്ടർമാർ കോവാക്സിനെ ഭയപ്പെടുന്നുവെന്ന് ആർ‌എം‌എൽ ഹോസ്പിറ്റലിലെ റെസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷൻ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *