ജക്കാര്‍ത്താ: ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്ത്യോനേഷ്യ അറിയിച്ചു. ശ്രീവിജയാ എയര്‍ലൈന്‍സിന്റെ SJ182 എന്ന വിമാനമാണ് ജക്കാര്‍ത്തയില്‍ കാണാതായത് .ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ചുമനിനിട്ടിനകം വിമാനവുമായുളള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തില്‍ അമ്പത് യാത്രക്കാര്‍ ഉണ്ടായിരുന്ന്തായാണ് വിവരം
ജക്കാര്‍ത്തായില്‍ കാണാതായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു
