
Tag: jakarta


ഇന്തോനീഷ്യ ഓപ്പണ്‍: അക്സല്‍സണ്‍ ജേതാവ്
ജക്കാര്‍ത്ത: ഡെന്‍മാര്‍ക്കിന്റെ ലോക ഒന്നാം നമ്പര്‍ വിക്ടര്‍ അക്സല്‍സണ്‍ ഇന്തോനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി.ചൈനയുടെ സാവു ജുന്‍ പെങിനെ തോല്‍പ്പിച്ചാണ് അക്സല്‍സണ്‍ കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: 21-9, 21-10. ഒരാഴ്ച മുമ്പാണ് അക്സല്‍സണ്‍ ഇന്തോനീഷ്യ മാസ്റ്റേഴ്സ് …


ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ-പാക് പോരാട്ടം സമനിലയില്‍
ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം സമനിലയില്‍. എട്ടാം മിനിറ്റില്‍ മുന്നില്‍ക്കടന്ന ഇന്ത്യയെ മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ നേടിയ ഗോളില്‍ പാകിസ്താന്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. പൂള്‍ എയിലെ ഇരുടീമുകളുടെയും ആദ്യമത്സരമായിരുന്നു ഇന്നലത്തേത്. ഇന്ത്യക്കായി കാര്‍ത്തി സെല്‍വവും പാകിസ്താനായി അബ്ദുള്‍ …

ഇന്‍ഡോനേഷ്യയില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 19 മരണം
ജക്കാര്‍ത്ത ; ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പാപ്പുവ പ്രവശ്യയിലെ സോറോംഗില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തിലും ഏറ്റുമുട്ടലിലും 19 പേര്‍ മരിച്ചു. പ്രാദേശിക സമയം തിങ്കളാള്‌ച രാത്രി 11 മണിക്കാണ് സംഭവം. ഇവിടത്തെ ഡബിള്‍ ഒ നൈറ്റ്‌ക്ലബ്ബിലാണ് പ്രദേശവാസികളായ യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലില്‍ …

ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ അഗ്നിപർവ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ സെമെരു അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. അപകടത്തിൽ കാണാതായ 16 പേർക്കുള്ള തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. കിഴക്കൻ ജാവ പ്രവിശ്യയിലെ ലുമാജാങ് ജില്ലയിലാണ് സെമേരു പർവതം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ചയാണ് …

മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇൻഡോനേഷ്യയിലേക്കെത്തിച്ച് ഇന്ത്യ
ജക്കാർത്ത: കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡോനേഷ്യയ്ക്ക് സഹായമെത്തിച്ച് ഇന്ത്യ. 10 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇന്ത്യ ഇൻഡോനേഷ്യയിലേക്ക് എത്തിച്ചു. ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഓക്സിജൻ കൊണ്ടു പോയത്. കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡോനേഷ്യയിലേക്ക് …

ഇന്തോനേഷ്യയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം , 20 പേർക്ക് പരിക്കേറ്റു , ആക്രമണം ഓശാന ഞായർ പ്രാർത്ഥനയ്ക്കിടെ
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേര്‍ ബോംബാക്രമണം. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 28/03/21 ഓശാന ഞായറാഴ്ച പ്രത്യേക കുര്‍ബാനയ്ക്കിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ പത്തരയോടെയായിരുന്നു …

കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി, ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചു, വിചിത്ര വാദവുമായി ഒരു യുവതി
ജക്കാര്‍ത്ത: കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി. ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചുവെന്ന വിചിത്ര വാദവുമായി യുവതി. ഇന്തൊനീഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ‘താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് …

സ്കൂൾ വിദ്യാർഥിനികൾക്ക് ഹിജാബ് നിർബന്ധമില്ല, ചട്ടം പരിഷ്കരിച്ച് ഇന്തോനേഷ്യ
ജക്കാര്‍ത്ത: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ എല്ലാവരും നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന ചട്ടത്തില്‍ അയവുമായി ഇന്തേനേഷ്യ. സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ഥിനികളും നിര്‍ബന്ധമായി ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനി നടത്തിയ പോരാട്ടത്തിനൊടുവിലാണ് മുസ്ലിം രാജ്യമായ ഇന്തോനേഷ്യ നിയമത്തില്‍ ഇളവ് വരുത്തുന്നത് . അതെ സമയം …