ജക്കാര്‍ത്താ: ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്ത്യോനേഷ്യ അറിയിച്ചു. ശ്രീവിജയാ എയര്‍ലൈന്‍സിന്റെ SJ182 എന്ന വിമാനമാണ് ജക്കാര്‍ത്തയില്‍ കാണാതായത് .ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക പോവുകയായിരുന്നു വിമാനം....
Read full story