അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ശുചിത്വ -മാലിന്യ സംസ്‌കരണ പദ്ധതി: വി.ഇ.ഒമാർക്ക് ചുമതല

December 15, 2020 - 8:07 pm

ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥനായി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ)മാരെ നിയമിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്ത് തലത്തിൽ രണ്ട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുള്ളതിനാൽ ഒരാൾക്ക് പഞ്ചായത്ത് തീരുമാനപ്രകാരം ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ ഏകോപനത്തിന്റെയും റിപ്പോർട്ടിങ്ങിന്റെയും പൂർണ ചുമതല ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105533

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *