കരി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട; 33 ല​ക്ഷം രൂ​പയുടെ സ്വർണം പിടികൂടി

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട. എ​യ​ർ ക​സ്റ്റം​സ് ഇ​ന്റലി​ജി​ൻ​സ് വി​ഭാ​ഗം 577 ഗ്രാം ​സ്വ​ർ​ണ​വും 136ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​വും പി​ടി​കൂ​ടി​.

വിപ​ണി​യി​ൽ ഇതിന് ഏ​ക​ദേ​ശം 33 ല​ക്ഷം രൂ​പ വി​ല വ​രും. ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ചവയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →