തിരുവനന്തപുരം: പെരുമാറ്റചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തന്റെ ദിവസേനയുളള വാര്‍ത്താ സമ്മേളനം ഒഴിവാക്കി.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുളള വാര്‍ത്താ സമ്മേളനങ്ങള്‍ പെരുമാറ്റചട്ട ലംഘനമാകുമെന്നതിനാലാണിത്. അതേ സമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കിയുളള വാര്‍ത്താ സമ്മേളനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നുണ്ട്.

