
റിപ്പോര്‍ട്ട്
പെരുമാറ്റചട്ടം നിലവില്‍ വന്നു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കി
By ന്യൂസ് ഡെസ്ക്
•
November 12, 2020
തിരുവനന്തപുരം: പെരുമാറ്റചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തന്റെ ദിവസേനയുളള വാര്‍ത്താ സമ്മേളനം ഒഴിവാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുളള വാര്‍ത്താ സമ്മേളനങ്ങള്‍ പെരുമാറ്റചട്ട ലംഘനമാകുമെന്നതിനാലാണിത്. അതേ സമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കിയുളള വാര്‍ത്താ സമ്മേളനത്തെ...
Read full story

