റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ജില്ലയിൽ 157 പേർക്ക് കൂടി കൊവിഡ്

November 7, 2020 - 10:21 am

ഇടുക്കി: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 157 പേർക്ക് . 119 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് ഉറവിടം വ്യക്തമല്ലാതെ 27 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *