സി ബി ഐ ക്കുള്ള പൊതു സമ്മതം സംസ്ഥാന സർക്കാർ പിൻവലിച്ചു, തിരുത്തിയത് 2017 ലെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണങ്ങള്‍ക്കുള്ള പൊതുസമ്മതം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. 04/11/2020 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമുണ്ടായത്. ഫെഡറല്‍ വ്യവസ്ഥയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നെന്ന് മുഖ്യമന്ത്രി 02/11/2020 തിങ്കളാഴ്ച പറഞ്ഞിരുന്നു.

2017ലാണ് സംസ്ഥാനത്തെ അന്വേഷണങ്ങള്‍ ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് പൊതുസമ്മതം നല്‍കി തീരുമാനമെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →