റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൂറ്റിഏഴാം വയസില്‍ കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ട് സാറാ ഉമ്മാള്‍

October 27, 2020 - 8:08 am

അടൂര്‍: 97-ാം വയസിസിലെ വിജയദശമി നാളില്‍ ആദ്യാക്ഷരത്തിന് തുടക്കമിട്ട സാറാ ഉമ്മാള്‍ 2020ലെ വിദ്യാരംഭ ദിനത്തില്‍ കമ്പ്യട്ടര്‍ സാക്ഷരതക്കും തുടക്കം കുറിച്ചു.

പഴകുളം പൊന്മാന കിഴക്കേതില്‍ സാറാ ഉമ്മാളാണ് യുവ കവിയും അദ്ധ്യാപകനുമായ വിനോദ് മുമ്പഴയുടെ കൈ പിടിച്ച് മക്കളേയും ചെറുമക്കളേയും സാക്ഷിയാക്കി ലാപ് ടോപ്പിലെ കീബോര്‍ഡില്‍ ആദ്യക്ഷരങ്ങള്‍ കുറിച്ചത്. പഴകുളം സ്വരാജ് ഗ്രന്ഥശാലയണ് ഈ രണ്ട് ചടങ്ങുകള്‍ക്കും വേദിയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *