തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്താൽ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. ബിജെപിയുടെ അച്ചടക്ക സമിതി...
Read full story
അടൂര്‍: 97-ാം വയസിസിലെ വിജയദശമി നാളില്‍ ആദ്യാക്ഷരത്തിന് തുടക്കമിട്ട സാറാ ഉമ്മാള്‍ 2020ലെ വിദ്യാരംഭ ദിനത്തില്‍ കമ്പ്യട്ടര്‍ സാക്ഷരതക്കും തുടക്കം കുറിച്ചു. പഴകുളം പൊന്മാന കിഴക്കേതില്‍ സാറാ ഉമ്മാളാണ് യുവ കവിയും അദ്ധ്യാപകനുമായ വിനോദ് മുമ്പഴയുടെ കൈ പിടിച്ച് മക്കളേയും ചെറുമക്കളേയും...
Read full story