റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് തലച്ചോറിലോ ഞരമ്പുകളെ ബാധിക്കുമെന്ന് പഠനം

October 14, 2020 - 11:55 am

ന്യൂഡല്‍ഹി: കൊവിഡ് തലച്ചോറിലോ ഞരമ്പുകളെ ബാധിക്കുമെന്ന് പഠനം.തലച്ചോറിലോ ഞരമ്പുകളിലോ വൈറസ് കടക്കുന്നത് രോഗബാധിതരായ ഏഴ് പേരില്‍ ഒരാള്‍ എന്ന തരത്തില്‍ ന്യൂറോളജിക്കല്‍ പരിക്കുകള്‍ ഉണ്ടാക്കുന്നുവെന്നാണ് എന്‍യുയു ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പറയുന്നത്.

ഇതിനെ തുടര്‍ന്ന് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ ഉണ്ടാകുന്ന താല്‍ക്കാലിക പ്രശ്‌നം, ഹൃദയാഘാതം വരെയുള്ള ഗുരുതര അവസ്ഥകള്‍ക്ക് കാരണമാവും.എന്നാല്‍ തലച്ചോറിലോ നാഡികളിലോ (മെനിഞ്ചൈറ്റിസ് അല്ലെങ്കില്‍ എന്‍സെഫലൈറ്റിസ്) നേരിട്ട് ഇവ ബാധിക്കുന്നില്ല. ഇത് രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണെങ്കിലും, കൊവിഡ് 19 ന്റെ ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ ഗൗരവമായി കാണേണ്ടതാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *