തത്ക്കാലം ഹൈക്കോടതിയിലേക്കില്ല. നിയമോപദേശം തേടി എം. ശിവശങ്കർ

കൊച്ചി : സ്വർണ്ണക്കടത്തു കേസിൽ എം. ശിവശങ്കര്‍ കൊച്ചിയില്‍ അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടി. ലൈഫ് മിഷൻ കേസിൽ സി.ബി.ഐയുടെയും സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിന്റെയും തുടര്‍നടപടികള്‍ക്ക് കാത്തിരിക്കാൻ നിയമോപദേശം ലഭിച്ചു. ഇക്കാര്യത്തിൽ തത്ക്കാലം ഹൈക്കോടതിയെ സമീപിക്കേണ്ട എന്നു തിരുമാനിച്ചു

ശിവശങ്കറിനോട് ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഹാജരാകാന്‍ അറിയിച്ചെങ്കിലും പിന്നീട് വരേണ്ടതില്ലെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം ഹാജരായാല്‍ മതിയെന്നും നിദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ശിവശങ്കർ നിയമോപദേശം തേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →