റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയല്‍ വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച 55 കാരന്‍ അറസ്റ്റില്‍

October 8, 2020 - 7:47 am

അമ്പലപ്പുഴ: അയല്‍വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 55 കാരന്‍ അറസ്റ്റിലായി . അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നീര്‍ക്കുന്നം ദേവസ്വം പറമ്പില്‍ പ്രകാശനാണ് അറസ്റ്റിലായത്. 03.10.2020 ശനിയാഴ്ചയായിരുന്നു സംഭവം . പീഡന വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് രക്ഷാ കര്‍ത്താക്കള്‍ നല്‍കിയ പരാതിിലാണ് അറസറ്റ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *