
റിപ്പോര്‍ട്ട്
അയല്‍ വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച 55 കാരന്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 8, 2020
അമ്പലപ്പുഴ: അയല്‍വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 55 കാരന്‍ അറസ്റ്റിലായി . അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നീര്‍ക്കുന്നം ദേവസ്വം പറമ്പില്‍ പ്രകാശനാണ് അറസ്റ്റിലായത്. 03.10.2020 ശനിയാഴ്ചയായിരുന്നു സംഭവം ....
Read full story


