റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അശ്ലീല വീഡിയോ നീക്കം ചെയ്തു, വിജയ് പി നായരുടെ ചാനലും യൂ ട്യൂബ് നീക്കി

September 29, 2020 - 8:15 am

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി നായർ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോ നീക്കം ചെയ്തു. യൂട്യൂബ് തന്നെയാണ് വീഡിയോ നീക്കം ചെയ്തത്. വിജയ് പി നായരുടെ യൂട്യൂബ് ചാനൽ ഉൾപ്പടെയാണ് നീക്കം ചെയ്തത്. പൊലീസിൻ്റെ ആവശ്യം യൂട്യൂബ് ആദ്യം നിരസിച്ചിരുന്നു. വിജയ് യെ കൊണ്ടു തന്നെ വീഡിയോ നീക്കം ചെയ്യിപ്പിക്കാനായിരുന്നു ആദ്യം അധികൃതർ ശ്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *