
റിപ്പോര്‍ട്ട്
അശ്ലീല വീഡിയോ നീക്കം ചെയ്തു, വിജയ് പി നായരുടെ ചാനലും യൂ ട്യൂബ് നീക്കി
By ന്യൂസ് ഡെസ്ക്
•
September 29, 2020
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി നായർ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോ നീക്കം ചെയ്തു. യൂട്യൂബ് തന്നെയാണ് വീഡിയോ നീക്കം ചെയ്തത്. വിജയ് പി നായരുടെ യൂട്യൂബ് ചാനൽ ഉൾപ്പടെയാണ് നീക്കം ചെയ്തത്. പൊലീസിൻ്റെ ആവശ്യം യൂട്യൂബ് ആദ്യം നിരസിച്ചിരുന്നു....
Read full story

